വാഫി വഫിയ്യ അഡ്മിഷൻ 2026: ലാറ്ററൽ എൻട്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2026 മെയ് 03 ന് നടന്ന ഫൗണ്ടേഷൻ ഒൻപത്, പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 23 വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷ മെയ് 24ന്.
റിസൾട്ട് അറിയാൻ:
https://wafycic.com/go/admission
https://wafycic.com/go/admission
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Email: admissions@wafycic.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [616]
Coordination of Islamic Colleges - CIC