വാഫി വഫിയ്യ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം:
▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.
▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കും അപേക്ഷിക്കാവുന്നതാണ്.
▶️ ഫൗണ്ടേഷൻ സ്ട്രീമുകളിലേക്കുള്ള രണ്ടാംഘട്ട (ഓൺ ഡിമാൻഡ്) പ്രവേശന പരീക്ഷ മെയ് 03ന് നടക്കും.
▶️ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 18 വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷ മെയ് 19ന്.
▶️ വഫിയ്യ ഫൗണ്ടേഷൻ ഒമ്പതാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പരീക്ഷയ്ക്ക് മെയ് 02 വരെ അപേക്ഷിക്കാം. പരീക്ഷ മെയ് 03ന്.
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [604]
Coordination of Islamic Colleges - CIC