Media Desk


Media Desk (News)


വാഫി വഫിയ്യ രണ്ടാംഘട്ട ഫൗണ്ടേഷൻ എൻട്രൻസ് എക്സാം 2026: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ രണ്ടാംഘട്ട ഫൗണ്ടേഷൻ എൻട്രൻസ് എക്സാം 2026: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
----------------------------
വാഫി വഫിയ്യ രണ്ടാംഘട്ട ഫൗണ്ടേഷൻ എൻട്രൻസ് എക്സാമിന്റെ ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ നാളെ (മെയ് 13 - ബുധൻ) അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടും. അനുവദിക്കപ്പെട്ട സമയത്ത് അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് സി.ഐ.സി ഉത്തരവാദിയാകുന്നതല്ല.

ഫൈനൽ അലോട്ട്മെൻ്റിൽ താൽക്കാലിക അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.

അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക്ക് ചെയ്യുക:
https://wafycic.com/go/admission

സൂചകങ്ങൾ
-----------------
Allotted: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.

Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy

#WAFY_UPDATES [620]
Coordination of Islamic Colleges - CIC